Tag: wild elephant

മലപ്പുറത്ത് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞനിലയില്‍

  മലപ്പുറം: മൂത്തോടം ചീനിക്കുന്നില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്താണ് ഇന്നു രാവിലെ ജഡം കണ്ടെത്തിയത്. വന്യമൃഗങ്ങളെ തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി ലൈനിനടുത്തായാണ് ജഡം ഉണ്ടായത്. സംഭവത്തെ കുറിച്ച് വനം

ആന പേടി കാരണം സ്‌കൂളിന് അവധി, മൂന്നുദിവസം കൊണ്ട് ആനകളെ തുരത്താന്‍ വനംവകുപ്പ്

ബോവിക്കാനം: കാനത്തൂരിലും പരിസരത്തും ഭീഷണിയായ കാട്ടാനകളെ തുരത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കാനത്തൂര്‍ ഗവ.യുപി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. വനം വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. 3 ദിവസംകൊണ്ട് 2 ആനകളെയും അതിര്‍ത്തിയിലെ

You cannot copy content of this page