വിറയനും മുടിയനും ഉള്‍പ്പെടെ കുപ്രസിദ്ധ കവര്‍ച്ചക്കാരെല്ലാം പുറത്തിറങ്ങി; ജാഗ്രതയ്ക്ക് നിര്‍ദ്ദേശം, ജില്ലയില്‍ രണ്ടു സ്‌ക്വാഡുകള്‍ രൂപീകരിച്ചു
കാസര്‍കോട്: പയ്യന്നൂരിലെ ‘വിറയനും’, കാഞ്ഞങ്ങാട്ടെ ‘മുടിയനും’ ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ കവര്‍ച്ചക്കാരെല്ലാം ജയിലിനു പുറത്ത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ വ്യാപകമായ കവര്‍ച്ചക്കു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിച്ചു. പയ്യന്നൂര്‍ സ്വദേശിയായ ‘വിറയന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന