ബംഗ്ലാദേശ്: തടവിലായിരുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ പ്രസിഡന്റ് മോചിപ്പിച്ചു; ബംഗ്ലാദേശ് ജനാധിപത്യത്തിലേക്കു മടങ്ങണം:ഐക്യരാഷ്ട്രസഭ
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷേക് ഹസീന രാജിവച്ചു രാജ്യം വിട്ടതോടെ തടവിലായിരുന്ന മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഖാലിദ സിയയെ പ്രസിഡന്റ് മുഹമ്മദ് ശിഹാബുദ്ദീന്‍ മോചിപ്പിച്ചു. 78കാരിയായ ഖാലിദ് സിയയെ 2018ലാണ്