എസ്.ഐ.യെ മണല്‍ കയറ്റിയ ടിപ്പര്‍ ലോറിയിടിച്ചു കൊല്ലാന്‍ ശ്രമം; ഒരാള്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: മണല്‍ കടത്ത് തടയാന്‍ പോയ എസ്.ഐ.യെ ടിപ്പര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാപ്പിനിശ്ശേരി, കത്തിച്ചാല്‍, പുതിയപുരയില്‍ മുഹമ്മദ് ജാസിഫി(38)നെയാണ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് അറസ്റ്റു ചെയ്തത്. ജുലൈ