![](https://malayalam.karavaldaily.com/wp-content/uploads/2023/08/Tirupathy-300x159.jpg)
ആറുവയസുകാരിയെ കടിച്ചുകൊന്നത് പുലി തന്നെ, വനം വകുപ്പിന്റെ കെണിയില്‍ പുലി കുടുങ്ങി
ബെംഗളൂരു: തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടിയെ ആക്രമിച്ച അലിപിരി വാക്ക് വെയില് ഏഴാം മൈലിന് അടുത്ത് ആന്ധ്രാ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. ആദ്യം