വീട്ടുജോലിക്കിടെ മോഷ്ടിച്ചത് ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും, വേലക്കാരിയെ സാരിയില്‍ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി പിടികൂടി
തലശേരി: വീട്ടുജോലിക്കിടെ ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പടെ മോഷ്ടിച്ച് മുങ്ങിയ തമിഴ്നാട്ടുകാരിയെ വീട്ടമ്മ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി പിടികൂടി. തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മി (45)യാണ് പിടിയിലായത്. തലശേരി ചിറക്കരയിലെ ആരിഫയുടെ വിട്ടില്‍ ക്ലീനിങ്ങിനെത്തിയ വിജയലക്ഷ്മി