മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം ചുവപ്പ് നാടയില്‍: 13 കോടിയുടെ പുതിയ ബ്ലോക്ക് നിര്‍മാണം അനിശ്ചിതത്വത്തില്‍
ഉപ്പള: 8 പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും, എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം പ്രതിസന്ധിയില്‍. പുതിയ ബ്ലോക്ക് നിര്‍മാണത്തിന് എം.സി ഖമറുദ്ദിന്‍ എം.എല്‍.എ ആയിരുന്ന കാലത്ത്