Tag: students

കുഞ്ഞു കൈകളാല്‍ പൂക്കളുടെ വര്‍ണ്ണവിസ്മയം തീര്‍ക്കാനൊരുങ്ങി കുമ്പളപ്പള്ളി യുപി സ്‌കൂള്‍

കാസര്‍കോട്: കുഞ്ഞു കൈകളാല്‍ ചെണ്ടുമല്ലി കൃഷി ചെയ്ത് പൂക്കളുടെ വര്‍ണ്ണവിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ് കുമ്പളപ്പള്ളി എസ്‌കെജിഎംഎയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പിടിഎ യും. സ്‌കൂള്‍ ശുചിത്വ ക്ലബ്, ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ക്ലബ്, ബുള്‍ബുള്‍ കുമ്പളപ്പള്ളി

മൂന്നാം ക്ലാസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കനാലിൽ തള്ളി, പിന്നിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളെന്നു പൊലീസ്

എട്ട് വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ക്രൂരതയ്ക്ക് പിന്നിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളെന്ന് പൊലീസ്. ആന്ധ്രയിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. മൃതദേഹം ഇതുവരെയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഞായറാഴ്ച

ചിത്താരിയില്‍ ഷൂസ് ധരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; പൊലീസില്‍ പരാതി നല്‍കി

കാസര്‍കോട്: ഷൂസ് ധരിച്ചു സ്‌കൂളിലെത്തിയെന്ന കുറ്റത്തിനു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിത്താരിയിലെ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. ഷൂസ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം സീനിയര്‍

എയ്ഡ്‌സ് ബാധിച്ച് ത്രിപുരയില്‍ 47 വിദ്യാര്‍ഥികള്‍ മരിച്ചു; 828 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: ലഹരിമരുന്ന് ഉപയോഗം മൂലം ത്രിപുരയിലെ 828 വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായും ഇവരില്‍ 47 പേര്‍ ഇതിനകം മരിച്ചതായും ത്രിപുര എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടിഎസ്എസിഎസ്). എച്ച്‌ഐവി ബാധിതരില്‍ പലരും സംസ്ഥാനത്തിനു പുറത്തു രാജ്യത്തെ

യാത്രനിരക്കിനെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസിന്റെ ഉപദേശം, ജീവനക്കാര്‍ക്ക് താക്കീത്

കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിനെച്ചൊല്ലി തര്‍ക്കം പതിവായതോടെ പ്രശ്നത്തില്‍ ഇടപെട്ട് പൊലീസ്. ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശവും ജീവനക്കാര്‍ക്കു താക്കീതും നല്‍കി. വെള്ളിയാഴ്ച രാവിലെ ആരിക്കാടിയിലാണ് സംഭവം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക്

നിര്‍ത്താതെ ചുമയും ശ്വാസ തടസവും 19 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്: നിര്‍ത്താതെയുള്ള ചുമയും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 19 വിദ്യാര്‍ഥികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബങ്കളത്ത് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിയില്‍സയില്‍ കഴിയുന്നത്. സ്‌കൂളിലെ 11 കുട്ടികളെ നീലേശ്വരം

You cannot copy content of this page