തെരുവ് നായ്ക്കളുടെ വിളയാട്ടത്തിന് ശമനമില്ല, മൊഗ്രാലില്‍ പശുവിനെ കടിച്ചുകൊന്നു
മൊഗ്രാല്‍(കാസര്‍കോട്): ആടുകളെയും കോഴികളെയും മാത്രമല്ല, പശുവിനെയും ആക്രമിച്ച് തെരുവ് നായ്ക്കളുടെ വിളയാട്ടം. വ്യാഴാഴ്ച രാവിലെ വലിയനാങ്കിയിലെ മുഹമ്മദ് അശ്റഫിന്റെ വീട്ടിലെ ഏക പശുവിനെ നായ്ക്കൂട്ടം കടിച്ചു കൊന്നു. കഴിഞ്ഞവര്‍ഷവും കൂട്ടില്‍ അടച്ച മൂന്ന് ആടുകളെ