യുവതിയെ അയച്ച് യുവാക്കളുടെ ശ്രദ്ധ തിരിക്കും, മാറിനിന്നു സംസാരിക്കുന്നതിനിടയിൽ ബൈക്ക് മോഷ്ടിക്കും, മുഖ്യപ്രതിയായ കാസർകോട് സ്വദേശി അറസ്‌റ്റിൽ
കാസർകോട്: യുവതിയെ ഉപയോഗിച്ചു യുവാക്കളുടെ ശ്രദ്ധ തിരിച്ചു വാഹനം മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനിയായ കാസർകോട് സ്വദേശി അറസ്റ്റിൽ. അഷ്കർ അലിയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. 7 വാഹന മോഷണക്കേസുകളുൾപ്പെടെ 15 കേസുകളിൽ