Tag: Snake bite

കാലിലെ ഉളുക്ക് കാര്യമാക്കിയില്ല, നീര് മാറുമെന്ന് കരുതി മര്‍മ്മ ചികില്‍സയും നടത്തി; പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

  പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറില്‍ മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന്‍ സൂര്യ (11) ആണ് മരിച്ചത്. വണ്ടിപ്പെരിയാര്‍ ഗവ.യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണു സൂര്യ. ആഗസ്ത്

പാമ്പ് കടിച്ച് യുവാവ് മരിച്ചു; കടിച്ച പാമ്പ് വസ്ത്രത്തില്‍ ഒളിച്ചിരുന്നത് 16 മണിക്കൂര്‍; പുറത്തുചാടിയത് ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍

  പാമ്പ് കടിയേറ്റ് മരിച്ച അയാളുടെ വസ്ത്രത്തില്‍ പാമ്പ് കഴിഞ്ഞത് 16 മണിക്കൂര്‍. ഒടുവില്‍ പാമ്പ് പുറത്തുവന്നത് ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍. ബീഹാറിലെ ബെഗുസാരായിയില്‍ 41 കാരനായ ധര്‍മ്മ വീര്‍ യാദവ് എന്ന യുവാവാണ്

വീട്ടിനത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു. പൈവളിഗെ, കുരുടപ്പദവിലെ പരേതനായ മാങ്കുവിന്റെ ഭാര്യ ചോമു (64)വാണ് മരിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കോണ്‍ക്രീറ്റ് വീടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്നു ചോമു.

You cannot copy content of this page