ഷിരൂരിലെ മണ്ണിടിച്ചല്‍; മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തി, തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന
ഷിരൂര്‍: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചല്‍ ഉണ്ടായ സ്ഥലത്തു നിന്നു നാലു കിലോമീറ്റര്‍ അകലെ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. അകനാശിനി, ബാഡമേഖലയിലെ കടല്‍ത്തീരത്താണ് മൃതദേഹം കണ്ടെത്തിയതെന്നു മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പ്പ