Tag: school students

അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക; കാഞ്ഞങ്ങാട്ട് 50 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കാസര്‍കോട്: ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. അവശരായ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

സ്വന്തമായി നിര്‍മിച്ച ചാന്ദ്രയാന്‍ മാതൃക വിക്ഷേപിച്ച്കുട്ടികള്‍

പരവനടുക്കം: ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രയാന്‍ മാതൃക സ്വന്തമായി നിര്‍മ്മിച്ച് വിദ്യാര്‍ഥികള്‍. ജി എല്‍ പി എസ് ചെമ്മനാട് ഈസ്റ്റിലെ കുട്ടികളാണ് നിര്‍മിച്ച ചാന്ദ്രയാന്‍ മാതൃക വിക്ഷേപിച്ച് ശ്രദ്ധപിടിച്ചുപറ്റിയത്. ചാന്ദ്രമനുഷ്യന്‍, സൗരയൂഥത്തിന്റെ മാതൃക, ഗ്രഹങ്ങള്‍ പരിചയപ്പെടല്‍,

You cannot copy content of this page