അഞ്ചാം ദിവസവും റിയാസിനെ കണ്ടെത്താനായില്ല; തിരച്ചിലിനായി നേവിയുടെ സ്കൂബ ഡൈവിംഗ് ടീം നാളെ രാവിലെ കീഴൂരിൽ എത്തും
കാസർകോട്: കീഴൂർ ഹാർബറിന് സമീപം മീൻപിടുത്തത്തിനിടെ കാണാതായ റിയാസിനെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല. തിരച്ചിലിനായി ഇന്ത്യൻ നേവിയുടെ സ്ക്യൂബ ഡൈവിങ് ടീമിന്റെ സഹായം തേടി. കീഴൂർ മുതൽ തലശേരി വരെ ഒരു ഷിപ്പും