തേജസ്വിനി പുഴ കരകവിഞ്ഞു; കാര്യങ്കോട്ടും പൊടോത്തുരുത്തിയിലും വെളളം കയറി
കാസർകോട്: തേജസ്വിനി പുഴ കരകവിഞ്ഞതിനെ തുടർന്ന് . കാര്യങ്കോട്ടും പൊടോത്തുരുത്തിയിലും വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.കർണാടക വനത്തിൽ ഉണ്ടായ ഉരുൾ പൊട്ടലാണ് പൊടുത്തുനേ വെള്ളപ്പൊക്കമുണ്ടാവാൻ കാരണമെന്നു പറയുന്നു. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ്