Tag: rat poison used for suicide ; government issues warning to traders

ഒരു വർഷത്തിനിടെ കാസർകോട് എലിവിഷം കഴിച്ചു മരിച്ചത് 24 പേർ; എലിവിഷം വില്‍പ്പന നടത്തുമ്പോള്‍ ജാഗ്രത പാലിക്കാൻ നി‍ർദേശം നൽകി ജില്ലാ കളക്ടർ

 കാസർകോട്: കാസർകോട് ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരുപത്തിനാല് പേര്‍ എലിവിഷം കഴിച്ച് മരിച്ചുവെന്ന് പോലീസ് റിപ്പോർട്ട്. ജില്ലയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഗ്രോസറി ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകളിലും  എലിവിഷം യഥേഷ്ടം ലഭ്യമാകുന്നതിനാല്‍ ആത്മഹത്യ ചെയ്യാൻ കൂടുതലായി

You cannot copy content of this page