ഓട്ടോ സ്റ്റാന്റില്‍ സഹോദരിയെ കാത്ത് നിന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പോക്സോ കേസിൽ അറസ്റ്റില്‍
മഞ്ചേശ്വരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്‌തു. മുഡിപ്പു സ്വദേശി മുഹാദാണ് (35) അറസ്റ്റിലായത്. ഉള്ളാള്‍ പൊലീസാണ് ഇയാളെ തലപ്പാടിയില്‍ വച്ച് അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ