![](https://malayalam.karavaldaily.com/wp-content/uploads/2023/08/gun-1-300x169.jpg)
രാജപുരം പ്ലാന്റേഷനു സമീപം കള്ളത്തോക്കുമായി മൂന്നു പേര് അറസ്റ്റില്‍
രാജപുരം പ്ലാന്റേഷനു സമീപം കള്ളത്തോക്കുമായി മൂന്നു പേര് അറസ്റ്റില്‍ രാജപുരം: രാജപുരം പ്ലാന്റേഷനില്‍ നായാട്ടിനെത്തിയ സംഘം കള്ളത്തോക്കുകളുമായി അറസ്റ്റില്‍. കള്ളാര്‍ പുതിയകുടി സ്വദേശി കെ. സതീഷ് (37), പെരുമ്പള്ളി സ്വദേശികളായ കെ. വിനീത് (32),