ഖത്തര്‍ സ്വദേശിനിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നു ഭീഷണി; ഒരു ലക്ഷം ഖത്തര്‍ റിയാല്‍ തട്ടിയെടുക്കാന്‍ ശ്രമമെന്നു പരാതി, ബേക്കല്‍ സ്വദേശിക്കെതിരെ കേസ്
കാസര്‍കോട്: മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഖത്തര്‍ സ്വദേശിനിയില്‍ നിന്നു ഒരു ലക്ഷം ഖത്തര്‍ റിയാല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. ന്യൂദെല്‍ഹിയിലെ ഖത്തര്‍ എംബസിയുടെ സഹായത്തോടെ കാസര്‍കോട്ടെത്തിയ സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ പൊലീസ്