സമൂഹമാധ്യമങ്ങളിലൂടെ വരുമാനം ഉണ്ടാക്കുന്നവർക്ക് തിരിച്ചടിയായി പുതു നിയമം;സമൂഹ മാധ്യമങ്ങളെ വരുമാനത്തിന് ഉപയോഗിക്കുന്നവർക്ക് ഇനി ലൈസൻസ് നിർബന്ധം;നിയമം പ്രാബല്യത്തിൽ വന്ന രാജ്യം ഏതെന്നറിയാം
വെബ് ഡെസ്ക് : ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിങ്ങനെ സകല സമൂഹിക മാധ്യമങ്ങളും ഇന്ന് വലിയ വരുമാന മാര്‍ഗമാണ്. ചെറിയ വീഡിയോകള്‍ ചെയ്ത് പതിനായിരങ്ങളും ലക്ഷങ്ങളുമാണ് ഓരോ ‘കണ്ടൻറ് ക്രിയേറ്റേഴ്സ്’ എന്ന ഉള്ളടക്കം