ലിജിൻ ലാൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി; മൂന്ന് മുന്നണികളും പ്രചരണം ശക്തമാക്കി; തെരഞ്ഞെടുപ്പ് ചൂടിൽ പുതുപ്പള്ളി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജി. ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി.ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ജി. ലിജിൻ ലാൽ. ബിജെപി കേന്ദ്ര നേതൃത്വമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ്