മഴക്കെടുതി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് പ്രത്യേക പ്രാര്‍ഥനാ സദസ് നടത്തി മുഹിമ്മാത്തിന്റെ സ്‌നേഹ സംഗമം
അല്‍ ഖസീം: വയനാട് ഉള്‍പ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തത്തില്‍ അകപ്പെട്ട് മരണപ്പെട്ടവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും പ്രത്യേക പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിച്ചു. മുഹിമ്മാത്ത് അല്‍ ഖസീം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുറൈദ ഇസ്തിറാഹയില്‍ നടന്ന സംഗമത്തിന്