മുന്‍ജന്മത്തില്‍ നല്ല ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശയുവതിയെ പലതവണ ബലാത്സംഗം ചെയ്തു; യോഗ ഗുരു പ്രദീപ് ഉള്ളാള്‍ അറസ്റ്റില്‍
താനുമായി മുന്‍ജന്മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു വിദേശ വനിതയെ പലതവണ ബലാത്സംഗം ചെയ്ത യോഗി ഗുരു പ്രദീപ് ഉള്ളാള്‍ അറസ്റ്റില്‍. കേവല ഫൗണ്ടേഷന്‍ എന്നയോഗ സ്ഥാപന ഉടമയാണ് പ്രദീപ്. 2020 ല്‍ കര്‍ണാടക ചിക്മംഗളൂരിലാണ്