സിനിമയിൽ പവർ ഗ്രൂപ്പുണ്ട്, പൃഥ്വിരാജിനെ വെച്ചുള്ള തന്റെ സിനിമ ഇല്ലാതാക്കിയെന്നു സംവിധായകൻ പ്രിയനന്ദനൻ
കൊച്ചി: മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകൻ പ്രിയനന്ദനൻ. പവർ ഗ്രൂപ്പിന്റെ ഒരു രക്തസാക്ഷിയാണ് താൻ. പൃഥ്വിരാജിനെ വെച്ചുള്ള തന്റെ സിനിമ പവർ ഗ്രൂപ്പാണ് ഇല്ലാതാക്കിയെന്നു പ്രിയനന്ദനൻ ആരോപിച്ചു. ‘അത് മന്ദാരപ്പൂവല്ല’ എന്ന