ബാഡൂരില്‍ നിയന്ത്രണം തെറ്റിയ പിക്കപ്പ് ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം
കാസര്‍കോട്: നിയന്ത്രണം വിട്ട പിക്കപ്പ് റോഡരുകിലെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറി. ചുറ്റുവേലി തകര്‍ത്ത പിക്കപ്പ് ട്രാന്‍സ്‌ഫോര്‍മറിന്റെ തറയില്‍ ഇടിച്ചുനിന്നു. വൈദ്യുതി പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ബംബ്രാണ സ്വദേശികളായ