സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ട് മർദ്ദിച്ചു
പാലക്കാട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചു.അട്ടപ്പാടി കോട്ടത്തറ ചന്തക്കടയിലെ മുഹമ്മദലി ജിന്ന എന്ന വ്ളോഗറെയാണു തമിഴ് നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചത്. വിവരമറിഞ്ഞ് എത്തിയ