![](https://malayalam.karavaldaily.com/wp-content/uploads/2023/07/sham-car-300x161.jpg)
എ.എന്‍ ഷംസീര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
തലശ്ശേരി: പാനൂരില്‍ സ്പീക്കര്‍ എന്‍ ഷംസീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാനൂര്‍ ജംഗ്ഷനില്‍ രാവിലെ 11.15 ഓടെയായിരുന്നു അപകടം. സ്പീക്കര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. പൈലറ്റ് വാഹനം കടന്ന്