ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നിലേയ്ക്ക് മരം കടപുഴകി വീണു; ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ അപകടം ഒഴിവായി
കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നിലേക്ക് മരം കടപുഴകി വീണു. മരത്തിന്റെ ചെറിയ ചില്ലകള്‍ ഓട്ടോയില്‍ തട്ടിയെങ്കിലും നാശനഷ്ടമില്ല. മരം വീണതിനെ തുടര്‍ന്ന് സമീപത്തെ വൈദ്യുതി തൂണുകളും കമ്പികളും റോഡിലേക്കു താഴ്ന്ന് അപകടഭീഷണി ഉയര്‍ത്തി. ഡ്രൈവര്‍