ചെര്‍ക്കളയിലെ പ്രസില്‍ കള്ളനോട്ടടി; കരിച്ചേരി സ്വദേശിയായ പ്രസുടമയും കൂട്ടാളികളായ മൂന്നു പേരും അറസ്റ്റില്‍, 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകള്‍ പിടികൂടി
കാസര്‍കോട്: ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകളുമായി നാലു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. ചെര്‍ക്കളയിലെ ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), മുളിയാര്‍,