വിലക്ക് ലംഘിച്ച് രയരമംഗലം ക്ഷേത്രത്തില്‍ നാലമ്പല പ്രവേശനം; ഭരണസമിതി പൊലീസില്‍ പരാതി നല്കി Sunday, 13 April 2025, 16:06
ആചാരങ്ങള്‍ ലംഘിച്ച് പിലിക്കോട് ശ്രീ രയരമംഗലം ഭഗവതീ ക്ഷേത്രത്തില്‍ 30 അംഗസംഘം നാലമ്പലം കടന്ന് ശ്രീകോവിലിനു മുന്നിലെത്തി പ്രാര്‍ഥന നടത്തി, നാലമ്പലപ്രവേശന പ്രഖ്യാപനം നടത്തി, തന്ത്രിയുടെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസര്‍ Sunday, 13 April 2025, 11:21