മുഴപ്പിലങ്ങാട് ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു , റോഡിൽ പരന്നൊഴുകിയത് ഒരു ലക്ഷത്തി നാൽപ്പതിനായിരം മുട്ടകൾ
കണ്ണൂർ: കണ്ണൂർ – തലശേരി ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മഠം റെയിൽവേ മേൽപ്പാലത്തിൽ ലോറി മറിഞ്ഞു. മുട്ടയുമായി തമിഴ്നാട്ടിൽ നിന്ന് എത്തിയ TN 88 B 8323 നാഷണൽ ചെർമിറ്റ് ലോറിയാണ് മേൽപ്പാലത്തിൽ നിയന്ത്രണം