![](https://malayalam.karavaldaily.com/wp-content/uploads/2023/08/murder-attempt-1-300x165.jpg)
കുടുംബ പ്രശ്നം പറഞ്ഞ് തീർക്കാൻ പൊലീസ് വിളിപ്പിച്ചു;മടങ്ങും വഴി ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലം പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിൽ ഏൽപ്പിച്ചു. ഉച്ചയ്ക്ക്