ചിരട്ട കമ്പനി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടി; നിരവധി കേസുകളില്‍ പ്രതിയായ രണ്ടു പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍, നടപടി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം
കാസര്‍കോട്: ചിരട്ട കമ്പനി ഉടമയെ ഭീഷണിപ്പെടുത്തി പതിനായിരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. മൊറത്തണയിലെ മുഹമ്മദ് സാലി (30), പുരുഷന്‍ കോടിയിലെ മുഹമ്മദ് റാസിഖ് (24)