മണി ആപ്പില്‍ നിന്ന് വായ്പയെടുത്തു; യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, കേസെടുത്ത് പൊലീസ്
മംഗളൂരു: ലോണ്‍ ആപ്പ് വഴി വായ്പയെടുത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി. സംഭവത്തില്‍ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നാര്‍ക്കോട്ടിക് ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പെണ്‍കുട്ടി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ക്വിക് മണി