സഹജീവി സ്‌നേഹവുമായി പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തഭൂമിയില്‍; പ്രഖ്യാപനത്തിനു കാതോര്‍ത്ത് കേരളം
കല്‍പ്പറ്റ: നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം തുടങ്ങി. ശനിയാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു