കാണാതായ ഹോട്ടല്‍ തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍
കാസർകോട് : കാണാതായ ഹോട്ടല്‍ തൊഴിലാളിയെ 40 അടി താഴ്ചയുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ചെര്‍ക്കള ബേര്‍ക്കയിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനും കര്‍ണ്ണാടക, മടിക്കേരി സ്വദേശിയുമായ ഹസൈനാര്‍ ആണ് മരിച്ചത്. ചെര്‍ക്കളയിലെ ഹോട്ടല്‍