![](https://malayalam.karavaldaily.com/wp-content/uploads/2023/08/ulka-300x160.jpg)
ഇനി ഇങ്ങനെ കാണണമെങ്കില്‍ ഒരുവര്‍ഷം കഴിയണം; ഉല്‍ക്കമഴയുടെ ദൃശ്യവിസ്മയം ഇന്നും നാളെയും
കാര്‍മേഘങ്ങളും മഴയുമില്ലാതെ വാനം തെളിഞ്ഞാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആകാശത്ത് ഉല്‍ക്കമഴയുടെ വിസ്മയക്കാഴ്ചയൊരുങ്ങും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇത് പാരമ്യത്തിലെത്തുക. നൂറുകണക്കിന് ഉല്‍ക്കകള്‍ ആകാശത്തുകൂടെ പായുമെന്ന് വിദഗ്ധര്‍ പറയുന്നു. ചന്ദ്രനില്ലാതെ വരുന്ന ന്യൂ മൂണ്‍