![](https://malayalam.karavaldaily.com/wp-content/uploads/2023/08/gang-attack-rep-picture-300x225.jpg)
പണമിടപാട് തർക്കം; യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ
കൊച്ചി: പണമിടപാട് തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച് വഴിയിലുപേക്ഷിച്ച കടന്നുകളഞ്ഞ സംഘത്തെ പൊലീസ് പിടികൂടി.തോട്ടക്കാട്ടുക്കര സ്വദേശി എഡ്വിൻ, മുപ്പത്തടം സ്വദേശി അബ്ദുൾ മുഹാദ്, ദേശം സ്വദേശി പ്രസാദ്, പുതുമനയിൽ കമാൽ, പുഷ്പത്തുകുടി കിരൺ, എന്നിവരെയാണ്