![](https://malayalam.karavaldaily.com/wp-content/uploads/2023/08/ekl-medicla-colege-300x169.jpg)
കയ്യില്‍ പണമില്ല, മെഡിക്കല്‍ കോളേജില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ വില്ക്കാന് ശ്രമിച്ച ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ ജീവനക്കാരന് വിറ്റു. എറണാകുളം മെഡിക്കല്‍ കോളേജിലെ ഡ്രൈവര്‍ ബിജു മാത്യുവാ(48)ണ് പശുവിനെ വില്ക്കാന് ശ്രമിച്ചത്. പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു