Tag: medical college staff arrested for stray cattle try to sell

കയ്യില്‍ പണമില്ല, മെഡിക്കല്‍ കോളേജില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ വില്‍ക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ ജീവനക്കാരന്‍ വിറ്റു. എറണാകുളം മെഡിക്കല്‍ കോളേജിലെ ഡ്രൈവര്‍ ബിജു മാത്യുവാ(48)ണ് പശുവിനെ വില്‍ക്കാന്‍ ശ്രമിച്ചത്. പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു

You cannot copy content of this page