പാരിസിൽ ഇന്ത്യക്ക് ആറാം മെഡൽ, ഗുസ്തിയിൽ അമൻ ഷെഹ്റാവത്തിന് വെങ്കലം
പാരിസ്: പാരിസിൽ ഇന്ത്യക്ക് ആറാം മെഡൽ. പുരുഷ ഗുസ്തി 57 കിലോഗ്രാം വിഭാഗത്തിൽ അമൻ ഷെഹ്റാവത്ത് വെങ്കലം നേടി. വെങ്കല പോരാട്ടത്തിൽ ടോയ് ക്രൂസിനെയാണ് അമൻ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ 6-3