കാറും ബൈക്കും ഔട്ട് ; തോണിയില്‍ സഞ്ചരിച്ച് ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കും ; കഞ്ചാവ് വിൽപ്പനക്ക് പുതുമാർഗ്ഗം സ്വീകരിച്ച യുവാവ് പിടിയിൽ
പയ്യന്നൂര്‍:കഞ്ചാവ് കേസില്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം തോണിയില്‍ സഞ്ചരിച്ച് കഞ്ചാവു വില്‍പ്പന നടത്തിവരികയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.പാപ്പിനിശ്ശേരി ഹൈദ്രോസ്‌പ്പള്ളിക്കു സമീപത്തെ മന്‍സൂറിനെയാണ് (41) പുലര്‍ച്ചെ കണ്ണൂർ വളപ്പട്ടണം