മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിരവധി വീടുകളും പൊലീസ് ഔട്ട് പോസ്റ്റുകളും കത്തിച്ചു; തീവ്രവാദികളെന്നു സംശയം
ഇഫാല്‍: മണിപ്പൂര്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. എഴുപതോളം വീടുകള്‍ക്കും രണ്ടു പൊലീസ് ഔട്ട് പോസ്റ്റുകള്‍ക്കും ഒരു ഫോറസ്റ്റ് ഓഫീസിനും തീവച്ചു. 300 വോളം പേരെ മാറ്റി പാര്‍പ്പിച്ചു.തീവ്രവാദികളാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നു. ജിരിമുഖ്, ഛോട്ടോ ബെക്ര