ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്നേകാല്‍ മണിക്കൂര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അരിവാള്‍ വീശി വിറപ്പിച്ച വിരുതനെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കീഴടക്കി
മംഗളൂരു: അരിവാള്‍ കൊണ്ടു ഭാര്യയെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം വീടു പൂട്ടി വരാന്തയില്‍ അരിവാള്‍ ആഞ്ഞു വീശിക്കൊണ്ടു മൂന്നേകാല്‍ മണിക്കൂര്‍ നാടിനെയും സേനാംഗങ്ങളെയും വിറപ്പിച്ച വിരുതനെ രണ്ടു ഓട്ടോ ഡ്രൈവര്‍മാരും കൂട്ടരും ചേര്‍ന്നു