Tag: man arrested

വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന, ബെംഗളൂരുവില്‍ നിന്ന് 50 ഗ്രാം എം.ഡി.എം.എ എത്തിച്ച യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്നതെന്നു കരുതുന്ന 50ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി മുഹമ്മദ് റഫീഖാണ് (40) അറസ്റ്റിലായത്. തലപ്പാടി കെ.സി.റോഡില്‍ വെച്ച് മംഗളൂരു സിറ്റി ക്രൈം പൊലീസാണ് പിടികൂടിയത്.ബംഗളൂരുവില്‍

കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം, 17 കാരന്റെ പരാതിയില്‍ മധ്യവയ്കന്‍ അറസ്റ്റില്‍

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 42കാരന്‍ പിടിയിലായി. പത്തനംതിട്ട സ്വദേശി പി കെ ഷിജു (42) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റില്‍ ആണ്

ഹിന്ദു ദൈവത്തെ അധിഷേപിച്ചു ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട ആള്‍ അറസ്റ്റില്‍

മംഗളൂരു: ഹിന്ദു ദൈവത്തിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ അധിക്ഷേപകരമായ എഴുത്തും കമന്റുകളും നടത്തിയ യുവാവ് അറസ്റ്റില്‍. കുലശേഖര ബികര്‍ണകട്ടേ മസിദി ഹില്‍ റോഡ് സ്വദേശി മുഹമ്മദ് സല്‍മാനെ(22)യാണ് മംഗളൂരു സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ഇന്ത്യന്‍

You cannot copy content of this page