വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന, ബെംഗളൂരുവില്‍ നിന്ന് 50 ഗ്രാം എം.ഡി.എം.എ എത്തിച്ച യുവാവ് അറസ്റ്റില്‍
മഞ്ചേശ്വരം: വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്നതെന്നു കരുതുന്ന 50ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി മുഹമ്മദ് റഫീഖാണ് (40) അറസ്റ്റിലായത്. തലപ്പാടി കെ.സി.റോഡില്‍ വെച്ച് മംഗളൂരു സിറ്റി ക്രൈം പൊലീസാണ് പിടികൂടിയത്.ബംഗളൂരുവില്‍