Tag: Major ravi

ധനകാര്യ സ്ഥാപനത്തിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടി; സംവിധായകൻ മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

  തൃശ്ശൂര്‍: സംവിധായകൻ മേജർ രവിയ്ക്കെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തു. ഇരിങ്ങാലക്കുട പൊലീസ് ആണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. പന്ത്രണ്ടര ലക്ഷം രൂപ വാങ്ങി ധനകാര്യ സ്‌ഥാപനത്തെ കബളിപ്പിച്ചെന്നാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന്

You cannot copy content of this page