Tag: maharastra

അശ്ലീല വിഡിയോ കാണിച്ച് ആകര്‍ഷിപ്പിക്കും; ആറുവിദ്യാര്‍ഥിനികളെ നാലുമാസമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

  അശ്ലീല വീഡിയോകള്‍ കാണിച്ച് 6 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. കാസി ഖേഡ് ഗ്രാമത്തിലെ ജില്ലാ പഞ്ചായത്ത് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന പ്രമോദ് മനോഹര്‍ സര്‍ദാറിനെ(42)യാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

വിധവകളെ വിവാഹം കഴിക്കും; ഒടുവില്‍ പണവും ആഭരണവും തട്ടി മുങ്ങും; 20 ലധികം സ്ത്രീകളെ വിവാഹം കഴിച്ച 43 കാരന്‍ അറസ്റ്റില്‍

  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 20 ലധികം സ്ത്രീകളെ വിവാഹം കഴിച്ച് അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്തു മുങ്ങുന്ന 43 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.

You cannot copy content of this page