നടന്‍ ആസഫ് അലിയുടെ പേരില്‍ ദുബായില്‍ ആഡംബര നൗക, പേരിടാന്‍ കാരണം രമേശ് നാരായണ്‍
ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്‍കി ആദരം. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് ആസിഫ്