ഷാഫി പറമ്പിൽ എംപിയെ വഴി തടഞ്ഞതിൽ പ്രതിഷേധം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ്, ജലപീരങ്കി പ്രയോഗം; മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ കുത്തിയിരിപ്പു സമരം

ധർമ്മസ്ഥല കൂട്ട ശവസംസ്കാര വിവാദം: പരാതിക്കാരന് സംരക്ഷണം നൽകിയ ആക്ടിവിസ്റ്റിൻ്റെ വീട്ടിൽ പൊലീസ് റെയ്ഡ്; മറ്റൊരു പരാതിക്കാരി സുജാത ഭട്ടിനെ ചോദ്യം ചെയ്യുന്നു; യൂട്യൂബർക്കെതിരെ കേസ്

അമേരിക്കയിൽ വെടിവയ്‌പു പരമ്പര : ഒരു സ്കൂളിൽ പ്രഭാത പ്രാർത്ഥനക്കിടയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു; മറ്റു മൂന്നു വെടി വയ്‌പുകളിൽ മൂന്നു മരണം; രണ്ടു പേർക്ക് പരിക്ക്

ഉദുമ സ്വദേശിയെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു; വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാല കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്നു കണ്ടെടുത്തു

You cannot copy content of this page